![]() |
വാര്ധക്ക്യം ഭാരമായി അമ്മയെ ഉപേക്ഷിക്കുന്ന മക്കളെ ഓര്‍ക്കുക....,ഭാരമാവി
തന്നെക്കാളും ഇരട്ടി ഭാരമുള്ള മകനെ എളിയില്‍ വെച്ച് നടക്കുന്ന മാതാവ്...!!
ഇന്നത്തെ തലമുറ വൃദ്ധ സദനങ്ങളില്‍ അടക്കുന്ന മാതാവ്....!!
സ്വോന്തമായി പരിചരിക്കാന്‍ കഴിയാതെ ഹോം നഴ്സിനെ ഏല്‍പ്പിക്കുന്ന മക്കളുടെ മാതാവ്...!!
ഈ മോന് അമ്മയ്ക്ക് ഒരു ഭാരം അല്ല....90 കിലോ ഭാരമുള്ള മനോരോഗമുള്ള മകനെ എളിയില്‍ വെച്ച് നടന്നു പോകുന്ന , അമ്മ...ഒരു ഹൃദയ സ്പര്‍ശിയായ ,ഫോട്ടോ,,ഈ ഫോട്ടോ കണ്ടതില്‍ ഈ അമ്മയെ കണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു .....!!!
|
ഒരു ഹൃദയ സ്പര്‍ശിയായ ,ഫോട്ടോ,,ഈ ഫോട്ടോ കണ്ടതില്‍ ഈ അമ്മയെ കണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു .....!!!
ReplyDeleteഅമ്മ നന്മയാണ് അനര്വച്ചനിയമായ സ്നേഹസാഗരമാണത് ......
ReplyDeleteപുണ്യൻ പറഞ്ഞതു ശരിയാണു. അമ്മ സർവ്വം സഹയാണു
ReplyDeleteഅമ്മ സർവ്വംസഹ. ആശംസകൾ.
ReplyDeleteഈ ചിത്രം കണ്ടതില്‍ എനിക്ക് സങ്കടമാണ്.
ReplyDeleteആ അമ്മയെ സഹായിക്കാന്‍ എനിക്ക് കഴിയുന്നില്ലല്ലോ.
അമ്മമാര്‍ക്ക് മക്കള്‍ ഒരിക്കലും ഭാരമായി തോന്നാറില്ല; മക്കള്‍ക്കല്ലേ അങ്ങനെ തോന്നാറുള്ളത്.. :(
ReplyDeleteഇത് ദൈവം കൊടുക്കുന്ന കരുത്തു
ReplyDeleteഒരു ജിമ്മില്‍ പോയാലും കിട്ടില്ല
അത്ഭുതവും, വേദനയും തോന്നുന്നു..
ReplyDeletenanni punnyaa, pravaahiny, manttoosan,sreejith, anamika, jefu and kattil bhai
ReplyDeleteഅമ്മയല്ലാതൊരു ജന്മമുണ്ടോ...അതിലും വലിയൊരു കോവിലുണ്ടോ?
ReplyDeleteസാരമില്ല. പ്രാർത്ഥനയിൽ ഓർത്താൽ മതി. സഹായിക്കാനുല്ല ഒരു മനസ്സ് ഉണ്ടല്ലോ. അതു മാത്രം മതി.
ReplyDeleteശരിയാണ ശ്രീജിത് പറഞ്ഞത്. മക്കളാണു അമ്മമാരെ വ്യദ്ധസദനങ്ങളിൽ കൊണ്ട് കളയുന്നത്
ReplyDeleteനന്ദി കൂട്ടുകാരെ.
ReplyDelete