tag:blogger.com,1999:blog-3137807359570380229.post7166427171501536676..comments2023-05-26T06:12:42.979-07:00Comments on WINGS: വിശപ്പ്WINGShttp://www.blogger.com/profile/00141703440956585665noreply@blogger.comBlogger6125tag:blogger.com,1999:blog-3137807359570380229.post-15441881403993340782012-04-25T09:56:14.667-07:002012-04-25T09:56:14.667-07:00"ഓരോ വ്യക്തിക്കും സമൃദ്ധമായി ജീവിക്കുവാനുള്..."ഓരോ വ്യക്തിക്കും സമൃദ്ധമായി ജീവിക്കുവാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്.. എന്നാല്‍, കേവലം ഒരുവ്യക്തിയുടെ പോലും അത്യാഗ്രഹം തീര്‍ക്കുവാന്‍ അവശ്യമായ വിഭവ സമൃദ്ധി ഭൂമിയിലില്ല"..!
ഇതു മഹാത്മജിയുടെ വാക്കുകളാണ്. വിഭവങ്ങളുടെ ആളോഹരി വിതരണത്തില്‍ തുല്യത എന്ന ലക്ഷിയത്തിലേക്ക് നയിക്കുന്ന മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്റെയും കാതല്‍ ഇതുതന്നെയാണ്. വസ്തുതകള്‍ ഇതായിരിക്കെ, സാധാരണക്കാരുടെയും ദാരിദ്രന്റെയും ഭാഗത്ത് നില്‍ക്കേണ്ട പ്രസ്ഥാനങ്ങളെയും ഭരണകൂടങ്ങളെയും തങ്ങളുടെ കൈപ്പിടിയിലോതുക്കുവാനും ഇഷ്ടാനുസരണം നിയന്ദ്രിക്കുവാനും വന്‍ സാമ്പത്തിക ശക്തികള്‍ക്കും മൂലധന മേഘലക്കും ഇന്ന് കഴിയുന്നു എന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥ.! ഈ മൂലധന ശക്തികള്‍ സൃഷ്ടിക്കുന്ന കെണിയില്‍ അകപ്പെട്ടു ആഗ്രഹിക്കാതെ തന്നെ നാം സ്വയം അന്ന്യവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! നമ്മുടെ ചിന്താശക്തിയെയും ബുദ്ധിശക്തിയും നശിപ്പിക്കുന്ന വിപണന തന്ത്രങ്ങളും അശ്ലീലതയും കൊണ്ട് അവര്‍ നമ്മെ കീഴടക്കി, നമ്മുടെ പ്രകൃതി വിഭവങ്ങളെയും ഭകഷ്യ ഉത്പാദന മേഘലയെയും തന്ത്രപൂര്‍വ്വം സ്വന്തമാക്കി ദാരിദ്ര്യം സൃഷ്ടിക്കുമ്പോള്‍ പ്രതികരണശേഷി നഷ്ട്ടപ്പെട്ട നപുംസകങ്ങളായി നാം മാറുന്നു. ഇതാണ് ലോകം നേരിടുന്ന മറ്റൊരു പ്രദാന ദുരന്തം..!
വിശപ്പിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.

ഒരു കവി വചനംകൂടി: സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം...!
യാകൊബിന്നു ഭാവുകങ്ങള്‍..!
സതിഷ് കൊയിലത്ത്
mob: 9961886562sathish koyilathhttps://www.blogger.com/profile/11460156401972636411noreply@blogger.comtag:blogger.com,1999:blog-3137807359570380229.post-72893978723725336262012-04-25T07:36:15.244-07:002012-04-25T07:36:15.244-07:00nalla lekhanam. yacob chettanum, wings num abhinan...nalla lekhanam. yacob chettanum, wings num abhinandhanagalpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-3137807359570380229.post-30644039523905431012012-04-23T06:00:37.143-07:002012-04-23T06:00:37.143-07:00sampannare athi sampannarum dharithrare kooduthal ...sampannare athi sampannarum dharithrare kooduthal dharithrarum akkunna nava udhara nayangalude srishtiyanu dharithraram.dharithrathinu ethiraya ethoru samaravum agola valkarana nayangalkku ethiraya porattamayi mattapedendathundu..........yacobiya@gmail.comhttps://www.blogger.com/profile/15305305817366938660noreply@blogger.comtag:blogger.com,1999:blog-3137807359570380229.post-29456907645986932132012-04-23T05:53:37.997-07:002012-04-23T05:53:37.997-07:00thanks.......thanks.......yacobiya@gmail.comhttps://www.blogger.com/profile/15305305817366938660noreply@blogger.comtag:blogger.com,1999:blog-3137807359570380229.post-46153755039349621192012-04-22T18:58:06.265-07:002012-04-22T18:58:06.265-07:00ഇന്ത്യ വളരുന്നു സാമ്പത്തികമായി വന്‍ ശക്തി ആക്കുന്ന...ഇന്ത്യ വളരുന്നു സാമ്പത്തികമായി വന്‍ ശക്തി ആക്കുന്നു എന്നോകെ കുറെ കാലമായി നമ്മള് കേള്‍ക്കുന്നു . യഥാര്‍ഥത്തില്‍ ഇവിടെ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുകയല്ലേ.ഇന്ത്യയില്‍ എങ്ങും ദാരിദ്ര്യമാണ് അസ്ഥിപജ്ഞാരങ്ങളായ ജനങ്ങള്‍ നാല്കാലികളെ പോലെയാണ് ഗ്രാമങ്ങളില്‍ ജീവിക്കുന്നത്.അവര്‍ക്ക് ആഹാരമില്ല , വസ്ത്രമില്ല , പാര്‍പ്പിടമില്ല , തൊഴിലില്ല സത്യത്തില്‍ കുടിക്കാന്‍ വെള്ളംപോലും ഇല്ല . ഇതിനെ കുറിച്ചൊക്കെ ആരാണ് ആകുലപ്പെടുന്നത്

എന്ത് ചെയ്യാന്‍ ജീവിതം എങ്ങനെ വെറുതെ പോക്ക് നമ്മുടെ രാജ്യത് തന്ന്യീന് വര്‍ഷം മുപ്പതായിരം ടെന്‍ ഭക്ഷണ സാധനാല് പാഴാക്കി കളയുന്നത് എന്ന് കൂടി ഓര്‍ക്കുക ........ഭാവുകങ്ങള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3137807359570380229.post-26718928133302736992012-04-21T20:41:39.103-07:002012-04-21T20:41:39.103-07:00Nalla post. Yacob chettanum wings num abhinandhana...Nalla post. Yacob chettanum wings num abhinandhanangalrijuthonnakkalhttps://www.blogger.com/profile/18308262567856415431noreply@blogger.com