Wednesday, 4 July 2012

വിധിയില്‍ തളരാതെ

 ഇത് അജി ചേട്ടന്‍ .കാട്ടാകടയില്‍  താമസം . ചേട്ടന് നടക്കാന്‍ കഴിയില്ല . വീട്ടില്‍ ചേട്ടനും , ഭാര്യയുമാണുള്ളത്





 ചേട്ടന്‍ മനോഹരമായ ചെരിപ്പുകളും , ബാഗുകളും , കുടകളും ഉണ്ടാക്കും







 അജി ചേട്ടന്‍ ഉണ്ടാക്കിയ ചെരുപ്പുകള്‍




 അജി കാട്ടാക്കട
 ഫോണ്‍ നമ്പര്‍ -9526390391

6 comments:

  1. aji chettanu ellaavidha bhaavukangalum nerunnu.

    ReplyDelete
  2. അജിയെട്ടാ....ദൈവം നല്ലത് വരുത്തട്ടെ....നല്ല മനസ്സുകള്‍ എന്നും കൂടെ ഉണ്ടാകും..

    ReplyDelete
  3. തളരാത്ത മനസ്സിന്റെ കരുത്തുമായി ആത്മാഭിമാനത്തോടെ ജീവിക്കുന്ന താങ്കളോടെ ആദരവ് തോനുന്നു.. ദൈവം സഹായിക്കട്ടെ. ആശംസകളോടെ

    ReplyDelete
  4. ദൈവം നല്ലത് വരുത്തട്ടെ,ദൈവം സഹായിക്കട്ടെ

    ReplyDelete
  5. nanni tasleemali,akbar bai, sathish bai and nikhil

    ReplyDelete