Wednesday, 28 March 2012

എന്റെ ചില art and craft വര്‍ക്കുകള്‍ - പ്രീത

 ഞാന്‍ പ്രീത.തിരുവനതപുരം ജില്ലയിലെ തോന്നയ്ക്കൽ കുടവൂർ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്നു . എന്റെ വീട്ടിൽ അച്ഛനും , അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിടെ കല്യാണം കഴിഞ്ഞു  . എനിക്ക് നടക്കാന്‍ കഴിയില്ല . 11 വര്ഷമായി ഇങ്ങനെയായിട്ടു . പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് . പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ടുമര്‍ വളരുകയാണ് എന്നും അത് ശസ്ത്രക്രിയ ചെയ്യണം എന്നും പറഞ്ഞു അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു.ഇപ്പോള്‍ ഞാന്‍ എണീറ്റ്‌ ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കാനും കഴിയും . ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത്‌ മാല . കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും.  നിങ്ങളുടെ സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ...പ്രീത കുടവൂര്‍ (pravaahiny@gmail.com)
30 comments:

 1. GOOD WORKS
  MAY ALMIGHTY BLESS YOU

  ReplyDelete
 2. കലയും കരവിരുതും ദൈവദത്തമാണ്. ഇവിടെ ദൈവത്തിന്റെ കരങ്ങളാണ് ഭാവനകൾ മെനയുന്നത്. ആ കരങ്ങൾ ഇപ്പോൾ പ്രവാഹിണിക്ക് സ്വന്തം. പ്രാർത്ഥനകൾ

  ReplyDelete
 3. എല്ലാ നന്മകളും നേരുന്നു പ്രീത ..മനസ് ശക്തമാക്കി മുന്നോട്ടു പോവുക :)

  ReplyDelete
 4. എല്ലാം അതി മനോഹരമായിരിക്കുന്നു. എല്ലാ നന്മകളും.. സര്‍വ്വേശ്വരന്‍ സഹായിക്കും.. തീര്ച്ച.. :)

  ReplyDelete
 5. ദൈവം അനുഗ്രഹിക്കട്ടെ

  ReplyDelete
 6. പ്രീതയെ ഉച്ചക്ക് പരിചയപ്പെട്ടു ...അപ്പോള്‍ സമയം കിട്ടാഞ്ഞത് കൊണ്ട് പോയി ....പ്രീതാ മനോഹരമായിരിക്കുന്നു വര്‍ക്കുകള്‍ ,ഈ പേളും,ബീറ്റ്സും,സ്റ്റോണ്‌ുമൊക്കെ ബോംബയില്‍ നിന്നാണോ വരുത്തുന്നത് ... പ്രീതയെ കാണാന്‍ ഞാന്‍ ശ്രമിക്കാം ട്ടോ ...ദൈവം അനുഗ്രഹിക്കട്ടെ

  ReplyDelete
 7. എല്ലാ നന്മകളും നേരുന്നൂ...മനസ്സിനെ തളർത്തരുത്...കലാവാസനകൾ പരിപോഷിപ്പിക്കുക....സാഹിത്യവാസനയുണ്ടെങ്കിൽ എഴുതാനും ശ്രമിക്കുക.....എല്ലാ സഹായങ്ങളും ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കാം....സ്നേഹത്തോടെ...ചന്തു നായർ

  ReplyDelete
 8. നന്ദി ക്രിസ്റ്റി

  ReplyDelete
 9. നന്ദി രമേശ് ഭായ്

  ReplyDelete
 10. ഒരു പാട് നന്ദി ജഫി ഭായ്

  ReplyDelete
 11. ഒരു പാട് നന്ദി കാട്ടിൽ ഭായ്

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ഒരുപാട് നന്ദി ചന്തു ഭായ്. ചെറുതായ് എഴുതും. ഇപ്പോൾ എല്ലം നിർത്തി വച്ചിരിക്കയാണു. മുത്തു മാലകളൊന്നും ഇപ്പോൾ ചെയ്യുന്നില്ല.

  ReplyDelete
 14. ഒരു പാട് നന്ദി കൊച്ചു മോൾ. അല്ല തിരുവനന്തപുരത്ത് നിന്നാ വാങ്ങുന്നത്. വളരെ സന്തോഷം.. വരുമ്പോൾ അറിയിക്കണേ.

  ReplyDelete
 15. പ്രവാഹിനീ ...ക്രാഫ്റ്റ് വര്‍ക്ക്‌ എനിക്കിഷ്ടായി .. ഇത് വീട്ടില്‍ എടുത്തു വക്കാതെ എല്ലാവരെയും കാണിക്കണം ട്ടോ.. അവരൊക്കെ ഒന്ന് ഞെട്ടട്ടെ.. ഞാന്‍ തോന്നക്കല്‍ വഴി എന്നെങ്കിലും വന്നാല്‍ അതില്‍ ഏതെങ്കിലും ഒന്ന് ഞാന്‍ വാങ്ങും ..തീര്‍ച്ച..

  ReplyDelete
 16. നന്ദി പ്രവീൺ ഭായ്. തീർച്ചയായും വരണേ

  ReplyDelete
 17. താങ്ക്സ് കൂട്ടുകാരെ. നിങ്ങളുടെ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 18. വളരെ മനോഹരമായിരിക്കുന്നു ...ആശംസകള്‍

  ReplyDelete
 19. നന്ദി തിയോ ആന്റണി ചേട്ടാ

  ReplyDelete
 20. preetha...manasinte soundaryam etrak valuto?ente prartanakalil eni ninakun oridam.....raji teacher

  ReplyDelete
 21. valare nannayittundu...... workum....athupole blogum......

  ReplyDelete
 22. good work.....god bless u preetha

  ReplyDelete
 23. നന്ദി... നന്ദി...നന്ദി കൂട്ടുകാരെ. തുടർന്നും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 24. നല്ല വര്‍ക്ക് ഇതു തുടരണം

  ReplyDelete
 25. congratulation preetha.keep it up.

  ReplyDelete
 26. ശുഭാപ്തിവിശ്വാസം കൈ വിടാതിരിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ.

  ReplyDelete
 27. കൊള്ളാം .ഓപ്പോളേ....നല്ല വര്‍ക്കുകള്‍....എനിക്കിഷ്ട്ടായി..

  ReplyDelete