Friday, 30 March 2012

സ്നേഹത്തൂവല്‍


സ്നേഹത്തൂവല്‍

ആര്‍ദ്രമാം ഹൃദയത്തില്‍
ഒഴുകി സ്നേഹത്തിന്‍ ഗാനം
ഒരു നിലീമയാം മധുഗാനം
മൃദുല  സ്വരമാം തന്ത്രികള്‍ മീട്ടി
ഒഴുകി സ്നേഹത്തിന്‍  ഗാനം
ശോകമാം വിപഞ്ചികയില്‍
ഒരു നേര്‍ത്തതലോടലായി നിന്‍ ഗാനം
ഒരു സ്നേഹനിശ്വസമാം ഗാനം

- സൌമ്യ അയ്യര്‍ 

5 comments:

  1. നല്ല കവിത. ആശംസകൾ സൌമ്യ

    ReplyDelete
  2. aashamsakal. ella vidh a bhavukangalum nerunnu.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നന്ദി തോന്നയ്ക്കൽ അനീഷ് ആന്റ് പ്രവാഹിനി

    ReplyDelete