Tuesday, 3 April 2012

WINGSonline - നു പ്രശസ്ത എഴുത്തുകാരന്‍ ശ്രീ . ജോര്‍ജ് ഓണക്കൂര്‍ സര്‍ എഴുതി അയച്ചു തന്ന ആശംസ കുറിപ്പ് ...

ജോര്‍ജ്  ഓണക്കൂര്‍ സര്‍ -നു 'TEAM WINGS' - ന്റെ  നന്ദി ..!!

11 comments:

  1. പ്രിയപ്പെട്ട ജോര്‍ജ് ഓണക്കൂര്‍ സാര്‍,

    സമയ സൂചിക നഷ്ടപ്പെട്ട ദിന രാത്രങ്ങള്‍ക്കിടയിലൂടെ
    സ്വയം നഷ്ടപ്പെടുന്ന ഹൃദയങ്ങളോടെ
    ആര്‍ഭാടവും ആഘോഷവുമായി
    അജ്ഞാതമായ അബോധാവസ്ഥയിലെന്നപോലെ
    മനുഷ്യ സമൂഹം പ്രയാണം തുടരുമ്പോള്‍,

    അണഞ്ഞു പോകാത്ത
    സ്നേഹത്തിന്‍റെ മിഴിവെളിച്ചമായി
    ആര്‍ദ്രമായ തലോടലായി
    താങ്കളുടെ വാക്കുകള്‍
    എന്നെന്നും ഞങ്ങള്‍ക്ക് പ്രചോദനമാവട്ടെ..!

    സ്നേഹാദരങ്ങളോടെ,
    സതിഷ് കൊയിലത്ത്
    Mob:9961886562

    ReplyDelete
  2. നന്ദി സാർ. ഇതിനു പൂർണ്ണ പിന്തുണ തന്നതിനു. സ്നേഹത്തോടെ പ്രീത തോന്നയ്ക്കൽ

    ReplyDelete
  3. അങ്ങയുടെ ഹൃദന്തം വിങ്സിനു വേണ്ടി ആലപിക്കുന്ന ആ മധുരഗാനത്തിന്റെ ശീലുകൾ ഇവിടെ മാറ്റൊലി കൊള്ളുകയാണ്. അപൂർണതയിൽ പൂർണയതെ തേടുന്ന ഈ പറവകൾ. അപൂർണത അതിനാൽ തന്നെ അപൂർണമായതിനാൽ ആ അവസ്ഥയെ സാരമാക്കാതെ. ഇവിടെ ശരീരത്തിലെ ഏതാനും അംഗങ്ങൾ അപൂർണമായതുകൊണ്ട് മാനസ്സപ്പക്ഷി ഒരിക്കലും ചിറകൊതുക്കി മരപ്പൊത്തിലൊളിക്കുന്നില്ല. അത് പറക്കുകയാണ്. അപാരമായ സാദ്ധ്യതകളിലേക്ക്. ഈ മരപ്പൊത്തിന്റെ ഏകാന്തതയെ ഭേദിച്ച് പറക്കുകയാണ് സമാന മനസ്കരെത്തേടി. അവിടെ ഏകാന്തതയില്ല, ഒറ്റപ്പെടലുകളില്ല, അടിച്ചമർത്തലോ അവഗണനയോ ഇല്ല. സ്നേഹം, കൂട്ടായ്മ, ഊർജസ്വലത, സൃഷ്ടിപരത, സന്തോഷം, അഘോഷം... എല്ലാമുണ്ട് താനും. ഈ പക്ഷി ചൂളം വിളിക്കുകയാണ് അങ്ങയുടെ സ്നേഹഗാനത്തിന്റെ താളത്തിൽ. നന്ദി ഓണക്കൂർ സർ.

    ReplyDelete
  4. ഒത്തിരി സന്തോഷം സർ. ഇവരുടെ കൂട്ടായ്മയിൽ സാറും പങ്കു ചേർന്നല്ലോ. wings num sir num ente aashamsakal

    ReplyDelete
  5. ആശംസകൾ sir num wings num

    ReplyDelete
  6. Thank you very much sir

    ReplyDelete
  7. കൂട്ട്കരുടെ സംരഫം വന്പിച്ച വിജയമാകട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  8. നന്ദി പുണ്യാളാ.

    ReplyDelete
  9. നന്ദി സതീഷ് ഭായ്, പ്രവാഹിനി,ക്രിസ്റ്റി,അനീഷ് അശോക്, അനീഷ് യു.പി.നായർ, സൗമ്യ , തോന്നയ്ക്കൽ അനീഷ്

    ReplyDelete
  10. എല്ലാ ആശംസകളും നേരുന്നു

    ReplyDelete