Monday, 2 April 2012

പൊള്ളുന്ന കാലം - (കവിത) - A.K രാജി


10 comments:

  1. nalla kavitha. vayikkaan kurachu budhimutti. kurachu koode valuthakki kodukkaamayirunnu

    ReplyDelete
  2. jpg formattu aanu .. ini valthaakkaan pattilla .. kaazhchayokke kuranjo .. hihi

    ReplyDelete
  3. കവിത കുഴപ്പമില്ല എങ്ങനെയും ചില അമ്മ മാര്‍ ഉണ്ടല്ലോ !! ഭാവുകങ്ങള്‍

    ReplyDelete
  4. athe. vayasaayille wings. enthu cheyyana

    ReplyDelete
  5. കവികള്‍ എന്നും രുദിതാനുസാരികളാണ്!
    വേദനിക്കുന്നവരുടെ പക്ഷത്തു നില്‍ക്കുന്നവര്‍.
    അമ്മയെ നന്മ്മയും കാണപ്പെട്ട ദൈവവുമായി കരുതുമ്പോള്‍ തന്നെ,
    അഭിമാനത്തിനു വേണ്ടി കുഞ്ഞിനെ ആറ്റിലോഴുക്കിയ
    കുന്തിയുടെയും, അതെ അഭിമാന സുഖ സൌകര്യങ്ങള്‍ക്കായി
    ഗര്‍ഭപാത്രത്തില്‍ വെച്ച് ബ്രൂണഹത്ത്യ നടത്തുന്ന
    അമ്മമാരുടെയും നാടാണ് ഇതെന്ന സത്യം നാം മറന്നുകൂടാ.
    അതിനാല്‍ എന്നും രാജി ടീച്ചര്‍ക്ക് വേദനിക്കുന്നവരുടെ കൂടെ നില്ക്കാന്‍,
    സത്യത്തിന്നുവേണ്ടി എഴുതാന്‍ കഴിയട്ടെ.! ആശംസകള്‍..!

    സതീഷ്‌ കൊയിലത്ത്

    ReplyDelete
  6. ethupolathe kavithakal pretheeshikunnu

    ReplyDelete
  7. നന്ദി രാജി റ്റീച്ചർ കവിത തന്നതിനു .ഇനിയും പ്രതീക്ഷിക്കാമല്ലോ അല്ലേ

    ReplyDelete
  8. നന്ദി പുണ്യാ, സതീഷ് ഭായ്, തോന്നയ്ക്കൽ അനീഷ്, പ്രവാഹിനി

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. comment ayacha ellavarkum sathishinu pratyekichum hrydayam niranja nandi...enne prakaasipicha wingsnu vakkukalk apurathe nandi...

    ReplyDelete